പാലക്കാട് ജില്ലയിൽ താപനില 40°C വരെ ഉയരാൻ സാധ്യത.മറ്റു ജില്ലകളിലും സാധാരണയെക്കാൾ കൂടുതലായ ചൂട് അനുഭവപ്പെടും.
Also Read More: അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അതിനാൽ പകൽ സമയങ്ങളിൽ “ലോക്ക്‌ഡൗൺ സമാനമായ” ജാഗ്രത പാലിക്കാനാണ് നിർദേശം.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. രാവിലെ 11 മണി മുതൽ ഉച്ചക്ക് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക



