വാഴൂർ ഇലഞ്ഞിക്കൽ വീരഭദ്ര സ്വാമി ക്ഷേത്രം തിരുവുത്സവം മൂന്നാം ദിവസം. കലാ വേദിയിൽ വൈകിട്ട് നാലിന് ശ്രീപരാശക്തി ഭജൻസ് . 5.30തിന് നൃത്ത നൃത്തങ്ങൾ - ശിവശക്തി നടന കലാക്ഷേത്ര കൊടുങ്ങൂർ . തിരുവാതിര- ശ്രീ പൂർണ്ണ തിരുവാതിര കൂട്ടം കൊടുങ്ങൂർ. ഏഴിന് സോപാനസംഗീതം-അരുൺ കൊടുങ്ങൂർ . 7 30ന് സൂപ്പർ ഹിറ്റ് ഗാനമേള ഒറിജിനൽ ഓർക്കസ്ട്ര പത്തനംതിട്ട.




