വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് പുതിയ ന്യൂനമർദം രൂപപ്പെട്ടത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ കരുത്താർജ്ജിച്ച് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന് പുറമെ തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നതും കേരളത്തിലെ മഴസാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
.jpg)


