മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.സി വേണുഗോപാൽ, സുർജെവാല, വി.ഡി സതീശൻ, മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയും ചുമതലയേറ്റു. മലയാളികളായ കെ ജെ ജോർജ്, യു ടി ഖാദർ എന്നിവരടക്കം 11 മന്ത്രിമാർ ഇന്ന് കർണാടകയിൽ അധികാരമേറ്റു.



