സൊറ പറയാനുള്ള ഇടമല്ല റോഡ്; വാഹനം നിർത്തി സംസാരിക്കുന്നവർക്ക് മുന്നറിയിപ്പുമായി MVD

0

🚦 MVD KERALA 🚦

സൊറ പറയാനുള്ള ഇടമല്ല റോഡ്

റോഡിൽ വാഹനങ്ങൾ പോകാനുള്ള ഇടമാണ് ക്യാര്യേജ് വേ. അവിടെ ഒരു വാഹനം നിർത്തുന്നതും, ആളുകൾ നിൽക്കുന്നതും വാഹനങ്ങളുടെ സ്വാഭാവിക സഞ്ചാരത്തെ തടസ്സപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല.

MVD യുടെ ഫെയ്സ് ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെ:

"കഥ പറയാനും സൊറ പറയാനും, വിശേഷങ്ങൾ പങ്കുവെക്കാനുമായി റോഡിൽ സ്ഥലം കണ്ടെത്തരുത്. അത്യാവശ്യം വേണമെങ്കിൽ ക്യാരേജ് വേക്ക് വെളിയിൽ സുരക്ഷിത സ്ഥലമുള്ള ഇടങ്ങളിൽ നിർത്താമല്ലോ?

പല കാരണങ്ങളാലും അപകടങ്ങൾ ഉണ്ടാവാം എന്നിരുന്നാലും റോഡിൽ സൊറ / കുശലം പറഞ്ഞ് നിൽക്കുമ്പോൾ മറ്റു വാഹനങ്ങൾക്ക് അപ്രതീക്ഷിതമായി ബ്രേക്കിടേണ്ടിയും ദിശ മാറ്റേണ്ടിയും വരുന്നത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും.

അതിനാൽ റോഡിൽ വണ്ടി നിർത്തി സംസാരിക്കുന്നതും കുശലം പറയുന്നതും ഒഴിവാക്കിയേ മതിയാവൂ."

⚠️ ശ്രദ്ധിക്കുക: കാര്യേജ് വേയിൽ വാഹനം നിർത്തി സംസാരിക്കുന്നത് ട്രാഫിക് നിയമ ലംഘനമാണ്, അപകടത്തിന് കാരണമാകും.

#MVDKerala #RoadSafety #VazhoorNews

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !