വാഴൂർ : ഒരു കോടി ഫലവൃക്ഷതൈ വിതരണ പദ്ധതിയിൽ റെഡ് ലേഡി പപ്പായ തൈകൾ വാഴൂർ കൃഷിഭവനിൽ 24-01-2023-മുതൽ വിതരണത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക് തങ്ങളുടെ വസ്തുവിന്റെ കരമടച്ച രസീതുമായി കൃഷിഭവനിൽ നിന്നും രാവിലെ 11 മണി മുതൽ തൈകൾ വാങ്ങിക്കാവുന്നതാണ് എന്ന് വാഴൂർ കൃഷിഭവനിൽ നിന്നും അറിയിച്ചു.
| Group56 |


