വാഴൂർ: പുളിക്കൽ കവല ഫെഡറൽ ബാങ്കിന് സമീപം പെരുമ്പാവൂരിൽ നിന്ന് ആനയുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടു.ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ഡ്രൈവർക്ക് ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുകയും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മരത്തിലിടിച്ചു നിൽക്കുകയുമാണ് ചെയ്തത് .ആർക്കും പരിക്കുകൾ ഇല്ല, ഡ്രൈവറെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും,മറ്റൊരു വാഹനം എത്തി ആനയെ സ്ഥലത്തുനിന്നും കൊണ്ടുപോയി.
| Group56 |


