സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം. സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരും. പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തി. ലിറ്ററിന് രണ്ട് രൂപ അധിക സെസ് ഏര്‍പ്പെടുത്തുന്നതോടെ ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരും. മദ്യത്തിനും അധിക സെസ് ഏര്‍പ്പെടുത്തി. ഇതോടെ മദ്യത്തിനും വില കൂടും.
Read 👉 Assistant Manager Vacancy-അസിസ്റ്റന്റ് മാനേജർ ഒഴിവ്
Read 👉 Company Secretary Vacancy-കമ്പനി സെക്രട്ടറി ഒഴിവ്
Read 👉 Appointment of Registrar: രജിസ്ട്രാർ നിയമനം
Read 👉 Mohiniyattam Teacher -മോഹിനിയാട്ടം അദ്ധ്യാപക ഒഴിവ്
Read 👉 Ernakulam Jobs- എറണാകുളം തൊഴിലവസരങ്ങൾ
500 മുതൽ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയാണ് സെസായി പിരിക്കുക. ഈ തുക സാമൂഹ്യസുരക്ഷാ ഫണ്ടിനായി വിനിയോഗിക്കുമെന്നും. വാഹനം വാങ്ങുമ്പോഴുള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കുമെന്നും ബജറ്റിൽ പറയുന്നു.
| Group63 |



