വാഴൂർ: തീർത്ഥപാദപുരം ദീപാ നിവാസിൽ കെ .പി. സുകുമാരൻ നായരുടെ(റിട്ട.മെയിൽ ഓവർസിയർ മുണ്ടക്കയം) ഭാര്യ T.K സുഭദ്രമ്മ (72) നിര്യാതയായി. പരേത തെക്കനാട്ട് കുടുംബാഗo. മകൾ ദീപ എസ് നായർ (പോസ്റ്റ് മാസ്റ്റർ,പോസ്റ്റ് ഓഫീസ്, പൊൻകുന്നം) മരുമകൻ.A.R അനിൽകുമാർ, (അഞ്ചാനിയൽ, ചമ്പക്കര)റിട്ട. ഗവ. സ്കൂൾ ഒളശ്ശ . ശവസംസ്കാരം (3/2/2023) വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.00 മണിക്ക്.
Read 👉 Assistant Manager Vacancy-അസിസ്റ്റന്റ് മാനേജർ ഒഴിവ്
Read 👉 Company Secretary Vacancy-കമ്പനി സെക്രട്ടറി ഒഴിവ്
Read 👉 Appointment of Registrar: രജിസ്ട്രാർ നിയമനം
Read 👉 Mohiniyattam Teacher -മോഹിനിയാട്ടം അദ്ധ്യാപക ഒഴിവ്
Read 👉 Ernakulam Jobs- എറണാകുളം തൊഴിലവസരങ്ങൾ
| Group63 |


