സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന് 480 രൂപ ഉയർന്ന് 42,880 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 5360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സർവകാല റെക്കോർഡാണിത്.ഇന്നലെ സ്വർണവില 200 രൂപ ഉയർന്ന് 42,200 രൂപയായിരുന്നു. കഴിഞ്ഞ മാസം മുതലാണ് സ്വർണവിലയിൽ വീണ്ടും ഉണർവ് ദൃശ്യമാകുന്നത്. സ്വർണവില ഇനിയും ഉയരുമെന്ന് തന്നെയാണ് പ്രവചിക്കപ്പെടുന്നത്.
Read:👉 സ്ത്രീകൾക്കായി ഐസിഫോസിന്റെ ‘ബാക്ക് ടു വർക്ക്’ പരീശീലന പദ്ധതി
Read 👉 Company Secretary Vacancy-കമ്പനി സെക്രട്ടറി ഒഴിവ്
Read 👉 Appointment of Registrar: രജിസ്ട്രാർ നിയമനം
Read 👉 Mohiniyattam Teacher -മോഹിനിയാട്ടം അദ്ധ്യാപക ഒഴിവ്
Read 👉 Ernakulam Jobs- എറണാകുളം തൊഴിലവസരങ്ങൾ
* വാഴൂർ ന്യൂസിൽ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യാം*
_ 1.500 K ദിവസ വായനക്കാർ ഉള്ള ഓൺലൈൻ വെബ്ബ്_
https://wa.me/message/YMNZWICBZYM5M1
- നിങ്ങൾ ഉദ്ദേശിക്കുന്ന ലൊക്കേഷനിലെ കൂടുതൽ ആളുകളിലേക്ക് പരസ്യം എത്തിക്കാം.
- Whatsapp, Facebook, website തുടങ്ങിയ സോഷ്യൽ മീഡിയകളിലേക്ക് ഒരു പേയ്‌മെന്റ്ലൂടെ
- നിങ്ങളുടെ ബിസിനസ്സിനെ സോഷ്യൽ മീഡിയയിൽ ലൈവ് ആക്കി നിർത്താൻ സഹായിക്കുന്നു.
* വാഴൂർ ന്യൂസ്*
Sponsored Ads | Social Media Post Designs |
Whatsapp👇🏻
9495809281
Link👇🏻 Join new group:
https://chat.whatsapp.com/Cocu5EgLHhSAndUVLaSblZ
| Group63 |


