വാഴൂർ: കാപ്പുകാട് ഉരപ്പാങ്കൽ പിജെ പോൾ (കുട്ടൻ മേസ്തിരി 80) നിര്യാതനായി.ഭാര്യ പരേതയായ ശാന്തമ്മ. മക്കൾ വാവാച്ചൻ (സിപിഐ വാഴൂർ ലോക്കൽ സെക്രട്ടറി,) ഷീബ, കൊച്ചുമോൾ. മരുമക്കൾ : സുമ,സാബു നാട്ടകം, സുരേഷ് കൊല്ലാട്. സംസ്കാരം ഇന്ന് (06/02/2023) മൂന്നുമണിക്ക് സെന്റ് പീറ്റേഴ്സ് സിഎംസ്ചർച്ച് കാപ്പുകാട് സെമിത്തേരിയിൽ.
| Group63 |


