വാഴൂർ: കെ.കെ.റോഡിൽ 18-ാം മൈലിൽ വാഹനാപകടം. ഉച്ചയ്ക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം നടന്നത് .കോട്ടയം ഭാഗത്തുനിന്ന് വന്ന കാറ് നിയന്ത്രണം നഷ്ടപ്പെട്ട് പൊൻകുന്നം ഭാഗത്തുനിന്ന് വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാധത്തിൽ ബൈക്ക് യാത്രക്കാരൻ തെറിച്ച് വീണു.ഗുരുതര പരിക്കുകളോടെ തിരുവല്ലാ മെഡിക്കൽ മിഷൻ ഹോസ്പ്പിപ്പിറ്റലിൽ പ്രവേശിപ്പിച്ചു.സമീപത്തെ ട്രാൻസ്ഫോഫോർമറിൽ ഇടിച്ച് കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. ബൈക്ക്, കാറ് യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല... updating....
| Group63 |



