വാഴൂർ: കൊടുങ്ങൂർ- പാലാ റോഡിൽ അമ്പാട്ട് പടി ജംഗ്ഷനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട് കാറ് മതിലിൽ ഇടിച്ചു നിന്നു. കൊടുങ്ങൂര് നിന്ന് വന്ന വാഹനം നിയന്ത്രണം നഷ്ടമാകുകയും വഴി സൈഡിൽ കിടന്ന പൈപ്പുകളുടെ മുകളിലൂടെ തെന്നിമാറി ഇടിച്ച് നിൽക്കുകയായിരുന്നു. 6 മണിയോടു കൂടിയായിരുന്നു അപകടം.ആർക്കും പരിക്കുകളില്ല എന്നാണ് പ്രാഥമിക വിവരം.
Read 👉 Assistant Manager Vacancy-അസിസ്റ്റന്റ് മാനേജർ ഒഴിവ്
Read 👉 Company Secretary Vacancy-കമ്പനി സെക്രട്ടറി ഒഴിവ്
Read 👉 Appointment of Registrar: രജിസ്ട്രാർ നിയമനം
Read 👉 Mohiniyattam Teacher -മോഹിനിയാട്ടം അദ്ധ്യാപക ഒഴിവ്
Read 👉 Ernakulam Jobs- എറണാകുളം തൊഴിലവസരങ്ങൾ
| Group56 |



