🔰മേജർ കൊടുങ്ങൂർ ദേവീക്ഷേത്രo തിരുവുത്സവം സ്പെഷ്യൽ റിപ്പോർട്ട്:28/03/2023 മൂന്നാം ഉത്സവം.
------------------------------------------------------
ക്ഷേത്രസന്നിധിയിൽ
11-12.30. ഉത്സവബലി
1 ന് ഉത്സവബലി ദർശനം
1.15 ന് പ്രസാദമൂട്ട്
വൈകിട്ട്
5-6.30. കാഴ്ച്ച ശ്രീബലി
8.30 ന് വിളക്ക് എഴുന്നെള്ളിപ്പ്
തിരുവരങ്ങിൽ
7-9 വരെ ഭക്തിഗാനമേള
അവതരണം: ദേവരാഗം ഭക്തിഗാനമേള വാഴൂർ
9 മുതൽ. കഥകളി (മേജർ സെറ്റ് )
കഥ - 1 ലവണാസുരവധം
കഥ - 2 പ്രഹ്ലാദ ചരിതം
അവതരണം: നാട്യ മണ്ഡലം, കുടമാളൂർ
------------------------------------------------------
🔰സ്പെഷ്യൽ എഡിഷനിൽ നിങ്ങളുടെ
സ്ഥാപനത്തിൻറെ പരസ്യം നൽകാം -
ഇവിടെ ക്ലിക്ക് ചെയ്യുക,
സ്കാൻ ചെയ്യുക
| സ്കാൻ ചെയ്യുക |
| Group63 |


