വാഴൂർ: ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശസ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരത്തിൽ വാഴൂർ ഗ്രാമപഞ്ചായത്തിന് രണ്ടാംസ്ഥാനം. 2021- 22 സാമ്പത്തിക വർഷം വാഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും മൂന്നുലക്ഷം രൂപയുമാണ് ലഭിച്ചത്.
| Group63 |


