
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ട നിര തുടർന്നു.70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്.പത്തനംതിട്ട-63.35%. വോട്ടെണ്ണൽ ജൂൺ നാലിന്.






