![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് ശ്രീവിദ്യാധിരാജാ എൻ എസ് എസ് കോളേജിലെ നാഷണൽ സർവീസ് സ്കീം, റെഡ് റിബ്ബൺ ക്ലബ്, വിമുക്തി ക്ലബ്, അസാദ് സേനാ എന്നിവ സംയോജിതമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി പോസ്റ്റർ പ്രദർശനവും പൊതു ജനങ്ങൾക്കായി ലഹരിവിരുദ്ധ സന്ദേശമടങ്ങിയ ലഘുലേഖ വിതരണവും നടത്തി.