ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ കർക്കിടക വാവുബലി ഓഗസ്റ്റ് മൂന്നിന് രാവിലെ നാലിന് ആരംഭിക്കും. ക്ഷേത്രം കീഴ്ശാന്തി അഭിനേന്ദ്രൻ ചടങ്ങുകൾക്ക് മുഖ്യധാർമികത്വം വഹിക്കും. ക്ഷേത്രം ചിറക് സമീപമാണ് ബലിതർപ്പണത്തിന് സൗകര്യമൊരുക്കുന്നത് . നിരവധി ആളുകളാണ് ഓരോ വർഷവും ഇവിടെ ബലിതർപ്പണത്തിനായി എത്തുന്നത്.