വാഴൂർ ഗ്രാമപഞ്ചായത്തിലെ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ഉത്സവം നടക്കുന്ന ഏപ്രിൽ ഒന്നുമുതൽ 10 വരെ ക്ഷേത്രവും മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും ഉത്സവ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
Kodungoor Pooram update:ഉത്സവമേഖലയായി പ്രഖ്യാപിച്ചു
4/02/2025
0
* Please Don't Spam Here. All the Comments are Reviewed by Admin.



