ബാങ്കിൻ്റെ മുൻ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ആദരിച്ച യോഗത്തിന് വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തോമസ് വെട്ടുവേലിൽ, കോട്ടയം ജോ: രജിസ്ട്രാർ പി.പി സലിം, ചങ്ങനാശ്ശേരി അസി: രജിസ്ട്രാർ ജിബു ജോർജ് ജേക്കബ് , കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം റ്റി എൻ ഗിരീഷ്കുമാർ ,വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത എസ് പിള്ള, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി സേതു ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം ജോൺ , ഗ്രാമ പഞ്ചായത്ത് അംഗം സുബിൻ നെടുപുറം , സി പി ഐ എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ
സി പി ഐ മണ്ഡലം സെക്രട്ടറി സി.ജി ജ്യോതിരാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം എസ് സേതുരാജ്, കേരളാ കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം മനോജ് പി ,ബി ജെ പി മണ്ഡലം സെക്രട്ടറി കെ എസ് ഹരികുമാർ, ബാങ്ക് പ്രസിഡൻ്റ ബെജു കെ ചെറിയാൻ മാനേജിംഗ് ഡയറക്ടർ ദീപു ജേക്കബ് പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.


