ആറ്റുകാൽ പൊങ്കാലയിൽ പങ്കാളി ആകുവാൻ മാർച്ച് 3 ന് പൊൻകുന്നം KSRTC അവസരം ഒരുക്കുന്നു. പൊൻകുന്നം ഡിപ്പോയിൽ നിന്നുള്ള ബുക്കിങ് ആരംഭിച്ചു.പുരുഷൻ മാർക്കും, പൊങ്കാല സമർപ്പണം കണ്ട് ആറ്റുകാൽ അമ്മയുടെ അനുഗ്രഹം നേടാൻ അവസരം ഒരുക്കുന്നു. പൊങ്കാല സമർപ്പിക്കാൻ കഴിയാത്ത ഭക്തർക്ക് അവസരം ഒരുക്കുന്നതിനായി (സ്ത്രീ -പുരുഷ ഭേദമില്ലാതെ) സായൂജ്യമടയുന്നതിനായുള്ള ക്രമീകരണം KSRTC പൊൻകുന്നം ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നു.RS 660/(ബസ് ഫെയർ )ബുക്കിങ്ങിന് 9497 888032,6238657110
ആറ്റുകാൽ പൊങ്കാലയിൽ പങ്കാളി ആകുവാൻ മാർച്ച് 3 ന് പൊൻകുന്നം KSRTC അവസരം ഒരുക്കുന്നു
2/24/2026
0
Tags




