വാഴൂർ - വാഴൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ ഇന്ന് (25-2.2026) മുതൽ മാർച്ച് ഒന്ന് വരെ ദിവസവും വൈകിട്ട് 5 മുതൽ 9 വരെ ഫാ കുര്യാക്കോസ് വലിയ പറമ്പിൽ ഒ.എഫ്.എം. കപ്പുച്ചിൻ ടീം നയിക്കുന്ന കപ്പൂച്ചിൻ മിഷ്യൻ ധ്യാനം നടക്കുമെന്ന് വികാരി ഫാ.ജോസഫ് മാത്യൂ പടികരമല അറിയിച്ചു.




