കാഞ്ഞിരപ്പള്ളിയുടെ സമഗ്ര വികസനത്തിന് ഒരു വോട്ട് - അഡ്വ. ജോർജ് കുര്യൻ. ഭാരതം ദേശീയ തലത്തിൽ വികസിക്കുന്ന തോതിൽ കാഞ്ഞിരപ്പള്ളിയും വികസിക്കണം ; അതാണ് എന്റെ ലക്ഷ്യം.. കാഞ്ഞിരപ്പള്ളിയുടെ സമഗ്ര വികസനത്തിന് വോട്ട് അഭ്യർത്ഥിച്ച് എൻ.ഡി.എ. സ്ഥാനാർഥി അഡ്വ. ജോർജ് കുര്യൻ. പൊൻകുന്നത്ത് മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടയിലാണ് അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചത്
Assembly elections:കാഞ്ഞിരപ്പള്ളിയുടെ സമഗ്ര വികസനത്തിന് ഒരു വോട്ട് - അഡ്വ. ജോർജ് കുര്യൻ
3/19/2026
0
Tags





