വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് ബിനു ആർ ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കിഴക്കൻ മേഖല ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പി വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ ഉദ്യോഗസ്ഥൻ നാളുകളായി വിജിലൻസിന്റെ നിരീക്ഷണത്തിൽ ഇരുന്ന ആളാണ്. പ്രതിയെ നാളെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്നതാണ്.





