Assembly elections: കളം നിറഞ്ഞ് ഡോ. എൻ. ജയരാജ്; വികസനനേട്ടങ്ങൾ ചർച്ചയാക്കി എൽ ഡി എഫ് പര്യടനം

0



വാഴൂർ : പ്രചരണത്തിൻ്റെ രണ്ടാം ദിനം തന്നെ കളം നിറഞ്ഞ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. എൻ ജയരാജ്. പള്ളിക്കത്തോട്, വാഴൂർ പഞ്ചായത്ത് തല പര്യടനം പള്ളിക്കത്തോട് വെങ്ങാലത്തു വയലിൽ  സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു.കടന്നു ചെല്ലുന്ന പ്രചരണവീഥികളിലെല്ലാം പൂക്കളും ഹാരങ്ങളും കാർഷിക വിളകളും നൽകി വെടിക്കെട്ടോടു കൂടിയാണ് നാട്ടുകാർ  സ്വീകരണമൊരുക്കിയത്.

രാവിലെ 8 ന്  വെങ്ങാലത്തുവയലിൽ നിന്നും ആരംഭിച്ച പര്യടനം, നെയ്യാട്ടുശ്ശേരി മാർക്കറ്റ്, ചല്ലോലി, വള്ളോത്യാ മല, ആനിക്കാട്, പെരുമ്പാറ , ചപ്പാത്ത്, കൗങ്ങിൻ പാലം, അമ്പഴത്തും കുന്ന്, കുട്ടമാവ്, അരുവിക്കുഴി, കല്ലാം പൊയ്ക, മുണ്ടൻ കവല, മുഴയനാൽ നഗർ, മുക്കാലി എന്നീ പ്രദേശങ്ങൾ കടന്ന്  കുറും കുടി ജംഗ്ഷനിൽ സമാപിച്ചു.

ഉച്ചയ്ക്ക് ശേഷം പര്യടനം വാഴൂർ പഞ്ചായത്തിലേയ്ക്ക് കടന്നു. തേക്കാനം കവലയിൽ നിന്നും തുടങ്ങി കോളേജ് പടി, ശാസ്താം കാവ്, തെക്കാനിക്കാട് , ചെങ്കൽ, പതിനേഴാം മൈൽ, വൈലമല, കൊടുങ്ങൂർ, പാണപ്പുഴ , 



കീച്ചേരിപ്പടി, ഇളപ്പുങ്കൽ, നെടുമാവ്, നെടുമാവ് ഉന്നതി, പുളിയ്ക്കൽ കവല, എരുമത്തല , കൊച്ചു കാഞ്ഞിരപ്പാറ, കൊച്ചു പ്ലാക്കൽ , ബ്ലോക്ക് പടി എന്നീ പ്രദേശങ്ങൾ കടന്ന്  എസ്ബിഐ ചാമംപതാലിൽ  സമാപിച്ചു.ഉച്ചയ്ക്ക് ശേഷം പെയ്ത മഴയെ അവഗണിച്ചും നൂറുകണക്കിന് ആളുകളാണ് വാഴൂരിൽ തങ്ങളുടെ സ്ഥാനാർഥിയെ കാണാൻ തടിച്ചു കൂടിയത്.എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ പര്യടനത്തിലുടനീളം ചർച്ചയായി .

ഗവ. എൻഎസ്എസ് എൽപി സ്കൂളിന് 2.27 കോടി രൂപയുടെ പുതിയ കെട്ടിടം പണി കഴിപ്പിച്ചു. വാഴൂർ ഗവ. സ്കൂളിന് രണ്ടു കോടിയുടെ പുതിയ കെട്ടിടം. കൊടുങ്ങൂർ - മണിമല റോഡ് പൂർത്തിയാക്കി.വാഴൂർ - ചെങ്കൽ തച്ചപ്പുഴ റോഡ് ബി എം ബി സി ആക്കുന്നതിന് പുതിയ ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ചു. തുടങ്ങി പഞ്ചായത്തിലെ നിരവധി വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചാണ് പര്യടനം മുന്നേറിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !