vazhoor news updates: ദാഹജലം പകരു.... മത്സര വിജയിക്ക് സമ്മാനം നൽകി

0



വാഴൂർ:  കിളികൾക്ക് ദാഹജലം നൽകുന്ന പരിപാടിയുടെ ഭാഗമായി, കോട്ടയം ജില്ലയുടെ വിവിധ പഞ്ചായത്തുകളിൽ വിതരണം ചെയ്ത  കിളിപ്പാത്രത്തിൽ ദാഹജലം പകർന്ന്, അതിന്റെ ഫോട്ടോ അയച്ചുതന്നതിൽ നിന്നും ഏറ്റവും മികച്ചതായി തെരഞ്ഞെടുത്ത നൂറിൽ പരം ചിത്രങ്ങളിൽ നിന്ന്



തെരഞ്ഞെടുത്ത വിജയി  പുഷ്പലത  ശശികുമാറിന് കൊടുങ്ങൂർ ദേവീക്ഷേത്ര കിഴക്കേനടയിലെ കലാഗ്രാമത്തിൽ വച്ച്  പരിസ്ഥിതി പ്രവർത്തകനും, വൃക്ഷവൈദ്യുനുമായ കെ.ബിനു സമ്മാനം നൽകി.

 ഗോപകുമാർ കങ്ങഴ, സുനിൽ ഡാവിഞ്ചി, സുധീഷ് വെള്ളാപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.വാഴൂർ ന്യൂസും , വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയും, കലാ ഗ്രാമം ആർട്സ് എക്സിബിഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. 



ഈ പരിപാടി നാലുവർഷമായി നടന്നുവരികയാണ്. ഫോട്ടോ എടുത്ത് അയച്ചുതന്ന എല്ലാ  പരിസ്ഥിതി സ്നേഹികൾക്കും വാഴൂർ ന്യൂസിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ചടങ്ങിൽ നാലു വർഷമായി എക്സിബിഷൻ നടത്തിവരുന്ന സുനിൽ ഡാവിഞ്ചിയെ ആദരിച്ചു



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !