മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രം തിരുവുത്സവം ഒമ്പതാം ദിവസം. 3 മുതൽ 8 വരെ കാഴ്ച ശ്രീബലി. 6. 30 മുതൽ 7. 30 വരെ ദീപാരാധന. മേജർ സെറ്റ് പഞ്ചവാദ്യം പ്രസക്ത കലാകാരന്മാരായ ഉദയനാപുരം ഹരിയുടെയും , വെന്നിമല അനുവിന്റെയും പ്രാമാണികത്വത്തിൽ നാല്പതിൽ പരം കലാകാരന്മാർ പങ്കെടുക്കുന്നു
തിരുവരങ്ങിൽ എട്ടു മുതൽ സിനിമ ടിവി താരം നസീർ സംക്രാന്തിയും, സംസ്ഥാന അവാർഡ് ജേതാവ് വൈക്കം ഭാസിയും, പോൾസൺ കൂത്താട്ടുകുളവും ചേർന്ന് അവതരിപ്പിക്കുന്ന സൂപ്പർ ഫൺ ടാലന്റ് മെഗാ ഷോ.





