മേജർ കൊടുങ്ങൂർ ദേവി ക്ഷേത്ര തിരുവുത്സവം എട്ടാം ദിവസം. 4. 30 മുതൽ 6.30 വരെ കാഴ്ച ശ്രീബലി. 6. 30 മുതൽ 7. 30 വരെ ദീപാരാധന. 8. 30ന് ഹിഡുംബൻ പൂജ, വലിയ വിളക്ക് എഴുന്നള്ളിപ്പ്, സോപാനസംഗീതം കുമാരി മീനാക്ഷി അനീഷ്, ചെണ്ടമേളം കലാമണ്ഡലം പുരുഷോത്തമന്റെ പ്രാമാണികത്വത്തിൽ 25 പരം കലാകാരന്മാരും ശാസ്താംകാവ് എച് വൈ എം എ ശിഷ്യരും.
തിരുവാതിര, ശാസ്താരം തിരുവാതിര സംഘം ശാസ്താംകാവ് . വീര നാട്യം ശ്രീ ഭഗവതി വീരനാട്യസംഘം പള്ളിക്കത്തോട്. 12. 30 മുതൽ ഭജൻസ് സിദ്ധി വിനായക ഭജൻസ് ചിറക്കടവ് .ഭജൻസ്- ശ്രീ നീലകണ്ഠൻ ഭജൻസ് 5. 30 മുതൽ 7 വരെ ഡാൻസ് ശിവശക്തി നടന്ന കലാകേന്ദ്രം കൊടുങ്ങൂർ. 7. 30 മുതൽ ഗാനമേള- അവതരണം കൊച്ചിൻ കൈരളി