തിരുവരങ്ങിൽ 4. 30 മുതൽ പുരാണ പാരായണം.കെ എസ് രാജമ്മ- ശ്രീഭദ്ര നാരായണീയ സമിതി. 7 മുതൽ ആധ്യാത്മിക പ്രഭാഷണം- സ്വാമി ആദ്യാത്മാനന്ദ സരസ്വതി . 8. 30 മുതൽ ഭക്തി സംഗീത സദസ്സ് കണ്ണൻ ജി നാഥ് കലാകാരനും സംഘവും. നടപന്തലിൽ എട്ടു മുതൽ 8. 30 വരെ കൈകൊട്ടിക്കളി. തരംഗ കൈകൊട്ടിക്കളി സംഘം പത്തനാട്.





