Assembly elections: നൂറിലേറെ സീറ്റുമായി യു ഡി എഫ് ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച്‌ വി ഡി സതീശന്‍

0



സംസ്ഥാനത്ത് നൂറിലേറെ സീറ്റുമായി യു ഡി എഫ് ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച്‌ വി ഡി സതീശന്‍.തിരഞ്ഞെടുപ്പില്‍ യു ഡി എഫ് തരംഗമുണ്ടാകുമെന്നും മത്സരിക്കുന്ന ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് എട്ട് സീറ്റുവരെ യു ഡി എഫ് നേടും . കൊല്ലത്ത് ഏഴോ എട്ടോ ആകാം. ആലപ്പുഴ കണക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണ്. കാസര്‍കോട് മുതല്‍ എറണാകുളം വരെ എണ്ണുമ്പോള്‍ യു ഡി എഫ് കേവല ഭൂരിപക്ഷം കടക്കും അദ്ദേഹം പറഞ്ഞു.

അതേ സമയം സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ ട്രെന്‍ഡെന്ന് കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധ വികാരം ശക്തമാണ്. എല്‍ ഡി എഫ് ഡീല്‍ ഉണ്ടാക്കിയത് കൊണ്ടാണ് അത് ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. ഡീല്‍ മണ്ഡലങ്ങളില്‍ പ്രകടമാണ്. 

വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണ യു ഡി എഫിന് ഉണ്ടെന്ന് അവര്‍ പറഞ്ഞതാണ്. അത് വെല്‍ഫയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ആണ്. എസ് ഡി പി ഐ ഇടതുപക്ഷത്തോടൊപ്പം എന്ന് എസ് ഡി പി ഐ പറഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !