Assembly elections: ജനഹൃദയങ്ങളിൽ ആവേശപ്പെരുമഴ പെയ്യിച്ച് എൻഡിഎ സ്ഥാനാർഥി ജോർജ് കുര്യൻ

0



വാഴൂർ:   ജനഹൃദയങ്ങളിൽ ആവേശപ്പെരുമഴ പെയ്യിച്ച് കാഞ്ഞിരപ്പള്ളി മണ്ഡലം എൻഡിഎ സ്ഥാനാർഥി ജോർജ് കുര്യന്റെ പഞ്ചായത്ത് തല മണ്ഡ‍ലം പര്യടനം പൂർത്തിയായി. വാഴൂർ, പളളിക്കത്തോട് പഞ്ചായത്തുകളിൽ ഇന്ന് നടന്ന പര്യടനത്തിനു വോട്ടർമാർ ഹൃദ്യമായ വരവേൽപ്പാണ് ഒരുക്കിയത്. ബിജെപിയുടെ സ്ഥാപക ദിനമായിരുന്ന ഇന്ന് സന്ദേശം നൽകിയ ശേഷമായിരുന്നു ജോർജ് കുര്യന്റെ പര്യടനത്തിനു തുടക്കമായത്. 

വാഴൂർ ബിജെപി ഓഫീസിൽ പതാക ഉയർത്തുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ ഭാരതീയ ജനതപാർട്ടിക്ക് ഒപ്പം സ്ഥാപിത ദിനത്തിൽ വികസിത കാഞ്ഞിരപ്പള്ളിക്കായി അണി ചേരാം എന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.



കാഞ്ഞിരപ്പള്ളി ഗവ.താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യവികസനം എത്തിക്കാത്തത് ഗൗരവവമായി കാണുന്നതായും അദ്ദേഹം പറഞ്ഞു. 

മണ്ഡലത്തിലുടനീളം പര്യടനം നടത്തിയ എൻ.ഡി.എ സ്ഥാനാർഥി ജോർജ് കുര്യന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചത് ഉൗഷ്മള വരവേൽപ്പായിരുന്നു. കലാശക്കൊട്ടും ആവേശകരമായി പൂർത്തിയാക്കാനാണ് പ്രവർത്തകർ ഉദ്ദേശിക്കുന്നത്. പ്രചരണത്തിന്റെ ഭാഗമായി ഇന്ന് 18ൽ പരം കേന്ദ്രങ്ങളിൽ ഫ്ലാഷ് മൊബ്, യുവാക്കളുടെ നേതൃത്വത്തിൽ ബൈക്ക് റാലി എന്നിവയും നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !