news updates:'ക്രൈസ്തവർ ബിജെപിയുടെ കരുണയിലാണ് ജീവിക്കുന്നതെന്ന വർ‌ത്തമാനം വച്ചാൽ മതി'- പി സി ജോ‍ർജിനെതിരെ രൂക്ഷ വിമർശനവുമായി എംപി ഹൈബി ഈഡൻ

0

പിസി ജോ‍ർജിനെതിരെ രൂക്ഷ വിമർശനവുമായി എംപി ഹൈബി ഈഡൻ. ക്രൈസ്‌തവ സ്ഥാപനങ്ങളെയും മതമേലധ്യക്ഷന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാനുള്ള ഏത് നീക്കത്തെയും കോൺഗ്രസ് പ്രതിരോധിക്കുമെന്നും വർഗീയ വിഭജനത്തിന് ക്വട്ടേഷന്‍ എടുത്തിരിക്കുന്നവരാണ് പി സി ജോർജും ഷോണ്‍ ജോർജുമെന്നും അദ്ദേഹം പറഞ്ഞു. 


വാഴൂർ ന്യൂസ്, വാഴൂരിന്റെ സ്പന്ദനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനോടൊപ്പം, കോട്ടയം ജില്ലയിലെയും മറ്റ് സംഭവ വികാസങ്ങളും, യാതൊരു പക്ഷവും ഇല്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമമാണ്. വാഴൂരിലെ മറ്റ് നവമാധ്യമങ്ങളുമായി യാതൊരുവിധ ബന്ധവുമില്ല,vazhoor news, vazhoor24x7 ,vazhoor t v, vazhoor t v live,വാഴൂർ ന്യൂസ് എന്നീ പേരുകളിൽ നിങ്ങൾക്കൊപ്പം..

                                   ചീഫ് എഡിറ്റർ & ടീം വാഴൂർ ന്യൂസ്   

'സഭാ മേലദ്ധ്യക്ഷന്മാരുടെയും ക്രൈസ്തവ വോട്ടുകളുടെയും അക്കൗണ്ട് പറഞ്ഞ് സീറ്റ് വാങ്ങി ബിജെപിയിൽ സ്ഥാനമാനങ്ങൾ വാങ്ങി വല്ലതും നക്കിത്തിന്നാനുള്ളത് നക്കിതിന്നിട്ട് പോയാൽ മതി. ഇന്ത്യയിലെ രണ്ടേക്കാൽ ശതമാനം ക്രൈസ്തവർ ബിജെപിയുടെ കരുണയിലാണ് ജീവിക്കുന്നതെന്ന വർ‌ത്തമാനം പിസി ജോ‍ർജ് കയ്യിൽ വച്ചാൽ മതി'.-ഹൈബി ഈഡൻ പറഞ്ഞു.

നന്ദി മോദി എന്ന് പറഞ്ഞ് ഇവിടെ പരിപാടി നടത്തി. മുനമ്പത്തെ ജനങ്ങൾക്ക് ഭൂമി കൊടുക്കാൻ പറ്റിയോ. കേരളത്തിലെ മാത്രം പ്രശ്നമല്ല. മണിപ്പൂർ സംഘർഷബാധിത പ്രദേശത്ത് ഞങ്ങൾ പോയിരുന്നു.‌ അവിടെ സെന്റ് ജോസഫ് എന്ന സ്ഥാപനമുണ്ട്. ഇംഫാൽ നഗരത്തിന്റെ നടുക്കാണ്. അവിടം നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. എല്ലാ പ്രധാനപ്പെട്ട പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സെമിനാരികളുമെല്ലാം കണ്ണായ ഭൂമിയിലുള്ള സ്ഥലങ്ങളാണ്. ആ സ്ഥലങ്ങളെല്ലാം ഏറ്റെടുക്കുക എന്നുള്ളതാണ് ലക്ഷ്യമെന്ന് ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ പറയുന്നത്. മുസ്ലീംങ്ങളെയും ക്രിസ്‍ത്യാനികളെയും തമ്മിൽതല്ലിപ്പിക്കുകയാണ് കേരളത്തിലെ ബിജെപിയുടെ അജണ്ടയെന്നും ഹൈബി ഈഡൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !