പാലാ - പൊൻകുന്നം റോഡിൽ വീണ്ടും അപകടം. കർണ്ണാടകയിൽ നിന്നും ശബരിമലയിലേയ്ക്ക് പോയ കാർ പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കും മരുതിങ്കലിൽ ഇലക്ടിക് പോസ്റ്റിലിടിച്ച് വൻ അപകടം യാത്രക്കാർക്ക് ഗുരുതരപരിക്ക് .റോഡ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്യം പോലിസും രക്ഷാപ്രവർത്തനം നടത്തി.
|
വാഴൂർ ന്യൂസ്, വാഴൂരിന്റെ സ്പന്ദനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനോടൊപ്പം, കോട്ടയം ജില്ലയിലെയും മറ്റ് സംഭവ വികാസങ്ങളും, യാതൊരു പക്ഷവും ഇല്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമമാണ്. വാഴൂരിലെ മറ്റ് നവമാധ്യമങ്ങളുമായി യാതൊരുവിധ ബന്ധവുമില്ല,vazhoor news, vazhoor24x7 ,vazhoor t v, vazhoor t v live,വാഴൂർ ന്യൂസ് എന്നീ പേരുകളിൽ നിങ്ങൾക്കൊപ്പം.. ചീഫ് എഡിറ്റർ & ടീം വാഴൂർ ന്യൂസ് |
|---|





