ഹോസ്റ്റൽ മുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ആത്മഹത്യ ആകാം എന്നു പോലീസ് സംശയിക്കുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗം വി രംഗനാഥിന്റെയും റിട്ട. തഹസീൽദാർ സതിയമ്മയുടെയും മകളാണ് ഡോ. ഷേബ ( ലക്ഷ്മി ആർ പണിക്കർ )
ഭൗതിക ശരീരം ഏപ്രിൽ 20 തിങ്കൾ രാവിലെ 8.30 ന് പത്തനംതിട്ട വലഞ്ചുഴിയിലുള്ള സ്വന്തം വീട്ടിൽ കൊണ്ടുവരും. തുടർന്ന് 9.45 ന് കുളനട യിലുള്ള ഭർതൃ വസതിയിലേക്ക് കൊണ്ടുപോകും.
.jpg)


