വെട്ടിക്കാട്ട് ശാസ്താക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.എസ്.ശിവപ്രസാദ്, പഞ്ചായത്തംഗം വി.എൻ.മനോജ് എന്നിവർ പൊന്നാട അണിയിച്ചു. രഘുനാഥൻ കണ്ടപ്ലാക്കൽ അധ്യക്ഷത വിഹിച്ചു. മനു ചന്ദ്രൻ, അഭിലാഷ് കാഞ്ഞിരക്കാട്ട്, ശിവൻകുട്ടി ചെട്ടിയാർ കുട്ടനാപറമ്പിൽ, രശ്മി ശ്രീരാഗ്, അരവിന്ദ് അജികുമാർ, പി.വി.മോഹനൻ, അജിത്ത് വാഴൂർക്കാരൻ, മുരളി മഞ്ചികപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.



