news updates: വനിതാ സംവരണ ബിൽ പ്രതിപക്ഷം അട്ടിമറിച്ചു; ഭാരതത്തിലെ വനിതകളെ മുഴുവൻ വഞ്ചിക്കുകയാണ് പ്രതിപക്ഷം ചെയ്തതതെന്ന് ബി.ജെ.പി

0

 രാജ്യത്തെ മുഴുവൻ വനിതകളുടെയും ഉന്നമനത്തിന് കൊണ്ടുവന്ന വനിതാ സംവരണ ബിൽ പ്രതിപക്ഷം അട്ടിമറിച്ചതിലൂടെ ഭാരതത്തിലെ വനിതകളെ മുഴുവൻ വഞ്ചിക്കുകയാണ് പ്രതിപക്ഷം ചെയ്തത് എന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം ഡോ. പ്രമീളാ ദേവി പറഞ്ഞു . പൊൻകുന്നത്തുള്ള  ബി.ജെ.പി. കോട്ടയം ഈസ്റ്റ് ജില്ലാ ഓഫീസിൽ നടന്ന പ്രത്രസമ്മേളനത്തിലാണ്  ഡോ. പ്രമീളാദേവി സംസാരിച്ചത്.

രാഷ്ട്രനിർമ്മാണത്തിനും വനിതകളുടെ ജീവിതനിലാവരത്തിന് ഉയർച്ചയുണ്ടാകുന്നതുമായി നരേന്ദ്രമോദി സർക്കാർ കൊണ്ടു വന്ന വനിതാ സംവരണബിൽ പ്രതിപക്ഷം എതിർത്തതോടെ അവരുടെ ഉള്ളിലിരുപ്പ് ജനങ്ങൾക്ക് മനസ്സിലായി , രാജത്തിന്റെ  വികസനത്തിന് തുരങ്കം വയ്ക്കുകയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എന്നും അവർ ആരോപിച്ചു. 

ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്  ശ്രീമതി ജയാ ബാല ചന്ദ്രൻ , മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്  ശ്രീമതി മഞ്ജു പ്രദീപ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !