സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് വേഗതയിൽ ഉയർന്ന സാഹചര്യത്തിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തിനിടയിൽ അരമണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക.
news updates: ഇനിമുതൽ രാത്രിയിൽ അരമണിക്കൂർ ഇരുട്ടത്തിരിക്കാം; ലോഡ് ഷെഡ്ഡിങ്ങിന് സമയം ക്രമപ്പെടുത്തി
4/28/2026
0
Tags
.jpg)


