വൈകിട്ട് അഞ്ചിന് നട തുറക്കൽ ദീപാരാധന ദീപക്കാഴ്ച. കലാവേദിയിൽ വൈകിട്ട് അഞ്ചിന് ഭദ്രദീപ പ്രകാശനം ക്ഷേത്രം ട്രസ്റ്റ് എൻ കെ നാരായണപിള്ളയും കവിയും ഗാ യകനുമായ വാഴൂർ സോമദാസനും ചേർന്ന് നിർവഹിക്കും. 6 45 ന് ഓട്ടൻതുള്ളൽ കൈകൊട്ടി കളി. പിന്നൽ തിരുവാതിര, കിണ്ണം തിരുവാതിര, പിന്നൽ കോലാട്ടം , വീര നാട്യം . ഒമ്പതിന് നൃത്ത നൃത്തങ്ങൾ.





