വാഴൂർ ഇലഞ്ഞിക്കൽ വീരഭദ്ര സ്വാമി ക്ഷേത്രം തിരുവുത്സവം രണ്ടാം ദിവസം. വൈകിട്ട് അഞ്ചിന് നടതുറക്കൽ. ആറ് മുപ്പതിന് ദീപാരാധന. ചുറ്റുവിളക്ക്. ദീപക്കാഴ്ച .എട്ടിന് അന്നദാനം. കലാവേദിയിൽ വൈകിട്ട് 5.30തിന് തിരുവാതിര- ശ്രീ പാർവതി തിരുവാതിര കളി സംഘം പുലിയന്നൂർ.
ഏഴിന് ഭക്തി കീർത്തനമാല. എട്ടിന് കൈകൊട്ടിക്കളി- തപസ്യ തിരുവാതിര ടീം പുതുപ്പള്ളിക്കുന്ന്. 9ന് കരോക്കെ ഗാനമേള.





