പെട്രോളിന് ഇന്ന് 2.61 രൂപയും, ഡീസലിന് 2.71 രൂപയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമാണ് വില. രണ്ടാഴ്ചക്കിടെ നാലു തവണയായി എട്ടു രൂപയാണ് കൂട്ടിയത്. ഘട്ടംഘട്ടമായി എട്ടു രൂപ കൂടി വര്‍ധിപ്പിക്കുമെന്നാണു റിപ്പോര്‍ട്ട്.
petrol price updates: ഇരുട്ടടിയായി പെട്രോൾ ഡീസൽ വില വർധിച്ചു, തലയിൽ കൈവെച്ച് വാഹന ഉടമകൾ
5/25/2026
0
Tags



