ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി. ED ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു.3 ആഴ്ച സമയംമൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിർദേശം.
...ചീഫ് ജസ്റ്റിസിന്റെ നിർദേശം.
കേരള രാഷ്ട്രീയം: കൂടുതൽ വാർത്തകൾ
കേന്ദ്രത്തിന്റെ നിലപാട് എന്ത്?
കേസ് CBI...
കേസ് CBI ഏറ്റെടുക്കേണ്ടതുണ്ടോ എന്നതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയ ശേഷം അറിയിക്കുമെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

.jpeg)


