കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമിദിന് യാത്രയയപ്പ് നൽകി

0



കോട്ടയം : കെ.പി.എ , കെ.പി.ഒ.എ ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമിദിന് യാത്രയയപ്പ് നൽകി.കെ.പി.ഒ.എ സംസ്ഥാന ട്രഷറർ പ്രേംജി കെ. നായർ , ജില്ലാ പ്രസിഡൻ്റ് അൻസൽ, സെക്രട്ടറി സലിം കുമാർ,കെ.പി.എ ജില്ലാ പ്രസിഡൻ്റ് അജിത്ത് കുമാർ , സെക്രട്ടറി അനുപ്അപ്പുകുട്ടൻ, പോലീസ് സെസൈറ്റി പ്രസിഡൻ്റ് അജിത്ത് ടി ചിറയിൽ തുടങ്ങിയവർ പങ്കെടുത്തു.

ഒന്നര വർഷം ജില്ലാ പോലീസ് മേധാവിയായി ചുമതല വഹിച്ച് മോശം പോലീസ് സ്റ്റേഷൻ എന്ന പേര് ദോഷം ലഭിച്ച ചിങ്ങവനം പോലീസ് സ്റ്റേഷനെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി ഉയർത്തുന്നതിൽ അദ്ദേഹം കാണിച്ച ഭരണപരമായ മികവ് എടുത്ത് പറയേണ്ടതാണ്.വിവിഐപി വിസിറ്റുകൾ അടക്കം ജില്ലയിൽ നടന്നപ്പോഴെല്ലാം വളരെ കൃത്യമായി ഡ്യൂട്ടികൾ അറേഞ്ച് ചെയ്ത് ജീവനക്കാരെ വിശ്വാസത്തിൽ എടുത്ത് നല്ല രീതിയിൽ സേവനം നടത്തിയ ജില്ലാ പോലീസ് മേധാവിയുടെ സേവനങ്ങൾക്ക് സംഘടനയുടെ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.



സംഘടനകൾ നൽകിയ നല്ല സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.അക്ഷര നഗരിയിലെ ജീവിതം തൻ്റെ സർവ്വീസ് ജീവിതത്തിന് എന്നും മുതൽകൂട്ടാവും എന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !