പുളിക്കൽ കവല : വട്ടക്കുന്നേൽ പരേതനായ വി.എം. മാത്യുവിന്റെ സഹധർമ്മിണി അന്നമ്മ മാത്യു (ചിന്നമ്മ ,90 ) നിര്യാതയായി . മൃതദേഹം 14 . 03 . 23 (ചൊവ്വ) 5 pm ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം 15.03.23 ബുധൻ രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം വാഴൂർ പുളിക്കൽ കവല സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ ..
വാഴൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡണ്ട് Adv. ബെജു K ചെറിയാന്റെ പിത്യ സഹോദരിയാണ് പരേത
| Group63 |

