സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വര്‍ധനവ്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണവില ഗ്രാമിന് 5695 രൂപയും പവന് 45,560 രൂപയുമായി. മൂന്നു ദിവസത്തിനിടെ മാത്രം പവന് 360 രൂപയാണ് വർധിച്ചത്.
ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. 45,360 രൂപയായിരുന്നു ചൊവ്വാഴ്ച ഒരു പവന്. തിങ്കളാഴ്ചയും സ്വർണവില പവന് 80 രൂപ വർധിച്ചിരുന്നു.
🥈🧽തങ്കം (𝟮𝟮K) & വെള്ളി വില🥈🧽
👑സ്വർണ്ണം ഒരു പവൻ :45,560രൂപ
🥇സ്വർണ്ണം ഒരു ഗ്രാം : 5,695രൂപ
⚖️🧊വെള്ളി ഒരു കിലോ :82,500രൂപ
🥈വെള്ളി ഒരു ഗ്രാം :82.50രൂപ
🥉തങ്കം :10ഗ്രാം 62,130
👉ഇവിടെ ക്ലിക്ക് ചെയ്യൂ:Kerala Lottery Today Result 9.5.2023, SS-364 Sthree Sakthi Winners കേരള ലോട്ടറി ഫലം
👉ഇവിടെ ക്ലിക്ക് ചെയ്യൂ:ജീവകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ മത്തൻ,നമുക്ക് നൽകുന്ന ഗുണങ്ങളെ കുറിച്ച് അറിയാം
👉ഇവിടെ ക്ലിക്ക് ചെയ്യൂ:കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു,ആറുപേര്‍ക്ക് പരിക്ക്
👉ഇവിടെ ക്ലിക്ക് ചെയ്യൂ:നിങ്ങൾ നിരീക്ഷണത്തിലാണ്! ഭർത്താവ് ടൂ വീലറിൽ മറ്റൊരു സ്ത്രീക്കൊപ്പം; നോട്ടീസ് ഭാര്യക്ക്,ഒടുവിൽ കൂട്ടത്തല്ല്



