ഓല സ്കൂട്ടർ ഉപഭോക്താക്കൾ ജൂലൈ 17 ന് കോട്ടയം സർവീസ് സെന്ററിന് മുന്നിൽ ഒത്തുചേരുന്നു

0



കോട്ടയം: ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ സർവീസ് സംബന്ധിച്ച വ്യാപക പരാതികളുടെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾ ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം സർവീസ് സെന്ററിന് മുന്നിൽ ഒത്തുചേരും. നിലവിൽ കോട്ടയത്തെ ഓല സർവീസ് സെന്റർ അടച്ചിട്ടിരിക്കുന്നതും ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സർവീസ് ലഭിക്കാത്തത്, സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവ്, വാഹനങ്ങൾ ദീർഘകാലം സർവീസ് സെന്ററുകളിൽ കുടുങ്ങിക്കിടക്കുന്നത്, ഉപഭോക്തൃ സേവനത്തിലെ പോരായ്മകൾ എന്നിവ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിട്ടുള്ളത്. ഉപഭോക്താക്കളുടെ തുടർനടപടികൾ സംബന്ധിച്ചും യോഗത്തിൽ തീരുമാനമുണ്ടാകും.

കോട്ടയം ജില്ലയിലെയും സമീപ ജില്ലകളിലെയും എല്ലാ ഓല സ്കൂട്ടർ ഉപഭോക്താക്കളോടും ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ഓല സർവീസ് സെന്ററിന് മുന്നിൽ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെച്ച് ഈ കൂട്ടായ്മയിൽ പങ്കെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഷോറൂമുകളെയും സർവീസ് സെന്ററുകളെയും കുറിച്ച് സംസ്ഥാന വ്യാപകമായി പരാതികൾ ഉയരുന്നതിനിടെയാണ് കോട്ടയത്തെ പ്രതിഷേധം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

 



 Vazhoor News App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - Click  Here

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ  Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വാഴൂർ ന്യൂസ്  സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ വാഴൂർ ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ വാഴൂർന്യൂസ് Vazhoor News.


വാഴൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ Vazhoor news ......വാർത്തകൾ വിരൽത്തുമ്പിൽ
Click Here:  വാഴൂർ-GW-1- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
Click Here: വാഴൂർ-GW-2- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
Click Here: വാഴൂർ-GW-3- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-4- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-5- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-6- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-7- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-8- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-9- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-10- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-11- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-12- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-13- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-14- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-15- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here: വാഴൂർ-GW-16- ഈ ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !