കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലേതിനേക്കാള്‍ ആയിരത്തിലധികം മെഗവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. രാത്രി ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും എസി പ്രവര്‍ത്തിപ്പിക്കുന്നതും കാരണമാകാം. വൈദ്യുതി വാങ്ങുന്ന ഡേ ഹെഡ് മാര്‍ക്കറ്റിലോ റിയല്‍ ടൈം മാര്‍ക്കറ്റിലോ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലെന്നുംമന്ത്രി പറഞ്ഞു.
വൈദ്യുതി നിയന്ത്രണം തുടരും, അത്ഭുതം കാണിക്കാനാകില്ല: മന്ത്രി
9/11/2026
0
ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഒരാഴ്ച ഒരേ സമയത്ത് വൈദ്യുതി നിയന്ത്രണം എന്ന നിലയില്‍ പവര്‍കട്ട് സമയം ഏകീകരിക്കും. വൈദ്യുതി ആവശ്യകത വന്‍ തോതില്‍ വര്‍ധിച്ചതിനാലാണ് ഒന്നിലേറെ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
Tags



